അമരാവതിയില്‍ ഡ്രോണ്‍ ഉച്ചകോടി ഒക്ടോബർ 22 മുതല്‍
സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ആന്ധ്രാപ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ അമരാവതിയില്‍ ദ്വിദിന ഡ്രോണ്‍ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ ഡ്രോണ്‍ കമ്പനികളുടെയും വിദേശ സ്ഥാപനങ്ങളുടെയും മറ്റ്...
