സെബിയിൽ അവസരം, മാസം 70,000 രൂപ ശമ്പളം
രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യിലേക്ക് യോഗ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെബി ബോര്‍ഡിനെ സെക്യുരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഫര്‍മേഷന്‍...