March 25, 2026

Business News

മൊബൈല്‍ മാല്‍വെയര്‍ ആക്രമണങ്ങളില്‍ ഇന്ത്യ ഒന്നാമത്

മൊബൈല്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ ഏറ്റവുമധികം നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയതായി Zscaler ThreatLabz 2024 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, യുഎസിനെയും (27.3%) കാനഡയെയും...

പത്ത് മിനിറ്റിനുള്ളിൽ മരുന്ന് വിതരണവുമായി ഫ്ലിപ്കാർട്ട്

പത്ത് മിനിറ്റിനുള്ളില്‍ മരുന്ന് വിതരണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഫ്ലിപ്കാർട്ട്. അതിവേഗ മരുന്ന് വിതരണം ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ മുന്നേട്ടമാകുമെന്നാണ് വിലയിരുത്തൽ. 'ഫ്ലിപ്കാർട്ട്മിനിറ്റ്‌സ്' ബ്രാന്‍ഡിന് കീഴിലാണ് ഇത് അരങ്ങേറ്റം...

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച്...

മിനറല്‍ വാട്ടര്‍ ഇനി ‘ഉയര്‍ന്ന അപകടസാധ്യത’ വിഭാഗത്തില്‍

പായ്ക്ക് ചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഇനി 'ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗ'മായി തരംതിരിക്കാനുള്ള തീരുമാനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)...

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിൽ: വ്യവസായമന്ത്രി പി രാജീവ്

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിലാണെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര സംരംഭകരില്‍ നിന്ന് മാത്രം 44,000 കോടി രൂപ നിക്ഷേപം ആകര്‍ഷിക്കാനായതായും...

വലിയ കുതിപ്പിൽ കുരുമുളക്, റബർ വീണ്ടും ഉഷാർ

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റബർ ടാപ്പിങ്ങിന് തടസമുണ്ടായ സാഹചര്യത്തിൽ, കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റിന്റെ വില ചതിക്കുമ്പോൾ, വിൽപ്പനക്കാർക്കു വിലക്കയറ്റത്തിന് അവസരമായിരിക്കുന്നു. ഉത്തരേന്ത്യൻ...

യുഎസിലേക്ക് ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം വർധിച്ചു

യുഎസിലേക്ക് ഇന്ത്യൻ പൗരന്മാരുടെ അനധികൃത കുടിയേറ്റം ഗണ്യമായി വർധിച്ചു. യുഎസ്-കാനഡ അതിർവരികൾക്കൊപ്പം 43,764 ഇന്ത്യൻ കുടിയേറ്റക്കാർ പിടിക്കപ്പെട്ടു.കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി വഴി കഴിഞ്ഞ കുറേ വർഷങ്ങളായി...

ഏലം കർഷകർക്ക് ആശ്വാസം; ഇൻഷുറൻസ് പരിധി ഒരു ഏക്കറാക്കി കുറച്ചു

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ, ഏലം കൃഷിക്ക് ഇൻഷുറൻസ് ചെയ്യുന്നതിനുള്ള കുറഞ്ഞ പരിധി ഒരേക്കർ ആയി കുറച്ചു. മുൻപ്, കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏല കൃഷി...

വൈദ്യുതി നിരക്കിൽ വർധന വരുന്നു, ഉടൻ തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാകാതെ നിരക്ക് വർധന നടത്താനാണ് ശ്രമം. എന്നാൽ നിരക്ക് വർധന ഒഴിവാക്കാൻ...

സ്വിഗ്ഗിയുടെ 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം 400-ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു

സ്വിഗ്ഗി അവരുടെ 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനമായ ബോൾട്ട് 400-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ബോൾട്ട് സേവനം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, പൂനെ...