ജിയോയുടെ പുതുവത്സര സമ്മാനം: അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്ക്, 2025 രൂപയ്ക്ക് 200 ദിവസത്തെ പ്ലാന്‍
മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവത്സരത്തിനായി 2025 രൂപയുടെ പ്രത്യേക പ്ലാന്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പ്ലാനിൽ നിരവധി...
