പുതുവത്സര ആശംസകളുമായി വാട്‌സ്ആപ്പ്: സ്റ്റിക്കറുകളും ആനിമേഷനുകളും ഉടൻ
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 2025 ആരംഭത്തിൽ തന്നെ ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്തുന്ന പുതുമകൾ വാട്‌സ്ആപ്പ്...
