കിലോ ബസാര്‍ ഇരിങ്ങാലക്കുടയിൽ
കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച്...
കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച്...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്.95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷൻ ഫാക്ടറി 'ഫ്രീ ഷോപ്പിംഗ് വീക്ക്' പ്രഖ്യാപിച്ചു.നാളെ മുതല്‍ ആരംഭിക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റ് ഡിസംബർ ഏഴിന് അവസാനിക്കും....
കൊച്ചി: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നിൽക്കുകയാണ്. വലിയ കടകളില്‍...
കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. 3,000 രൂപയ്ക്ക് മുകളിലാണ് വെറും രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂ വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.രണ്ടാഴ്ച മുന്‍പ്...
കൊച്ചി: മലയാളി വനിതാ സംരംഭകയായ തനൂറ ശ്വേതാ മേനോന് ബോളിവുഡ് സിനിമാതാരവും വെല്‍നെസ് ഐക്കണും ഫിറ്റ്നസ് ചാമ്പ്യനുമായ സുനില്‍ ഷെട്ടിയുമായി ചേര്‍ന്ന് 40 വയസിന് മുകളിലുള്ളവര്‍ക്കായി പ്രത്യേകമായി...
ന്യൂഡല്‍ഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ എല്‍പിജി സിലിണ്ടർ വില...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില.ഗ്രാമിന് ആനുപാതികമായി 60 രൂപയാണ്...
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി. നേരത്തെ ഇത് ഏകദേശം...
തിരുവനന്തപുരം: 2020 മുതൽ ഏർപ്പെടുത്തിവരുന്ന സാമ്പത്തികvനിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്. ചെലവുകൾ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി...