ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി നിക്ഷേപകർ
ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി ആഗോള നിക്ഷേപകർ. സെമികണ്ടക്ടര്‍ ഹബ്ബായി വളര്‍ന്നുവരുന്ന ധോലേരയിലാണ് ഇന്ത്യയിലെ അഞ്ച് സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നാലെണ്ണവും.ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഹബ്ബായി മാറാനുള്ള...
