August 7, 2025

Business News

റബര്‍ ഇറക്കുമതിയിലൂടെ വിപണിയിലെ തകര്‍ച്ച: ആഭ്യന്തര റബർ കര്‍ഷകരുടെ ഭാവി അനിശ്ചിതത്വത്തില്‍

ഇറക്കുമതി കൂട്ടിയതോടെ ആഭ്യന്തര വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ സമീപനത്തിനെതിരെ റബര്‍ ബോര്‍ഡ് രംഗത്ത്. ടയർ കമ്പനികൾ ഉൾപ്പടെ റബര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ്...

പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനം: വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ച് പൊതു മേഖലാ പെട്രോളിയം കമ്പനികള്‍

പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനവുമായി പെട്രോളിയം കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ചു നൽകാൻ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പുതിയ നിരക്കുകള്‍ അനുസരിച്ച്, പെട്രോളിന്...

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് എന്‍സിഡി മുഖേന 150 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് എന്‍സിഡി മുഖേന 150 കോടി രൂപ സമാഹരിക്കാൻ നീക്കം നടത്തുന്നു. ആദ്യ ഘട്ടത്തിൽ 100 കോടി രൂപയും, ഇത് ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്താൽ...

പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് നേടി ജിയോ ഫിനാൻഷ്യൽ

പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് നേടി ജിയോ ഫിനാൻഷ്യൽ ജിയോ പേയ്മെന്റ് സൊല്യൂഷന്‍സിന് ഓൺലൈൻ പേയ്മെന്റ് അഗ്രഗേറ്റർ ആയി പ്രവർത്തിക്കാൻ ഇന്ത്യൻ റിസർവ് ബാങ്കിന്റെ (RBI) അംഗീകാരം ലഭിച്ചു....

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി; ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം

എന്‍ടിപിസിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം. 10,000 കോടി രൂപ സമാഹരിക്കുന്ന ഈ ഇഷ്യൂവിന്റെ കരട് പത്രിക 2024 സെപ്റ്റംബര്‍...

ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിസ്‌കി ബ്രാൻഡ്; ഐബി വിസ്കി ബ്രാന്‍ഡ് വില്‍പനയ്ക്ക്

രാജ്യത്തെ പ്രമുഖ വിസ്കി ബ്രാൻഡായ ഐബി (ഇംപീരിയൽ ബ്ലൂ) വിൽപ്പനയ്ക്ക്. ഇപ്പോൾ ഈ ബ്രാൻഡ് ഫ്രഞ്ച് കമ്പനിയായ പെര്‌നോഡ് റിക്കാര്‍ഡ്, ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ എന്നിവരുടെ ഉടമസ്ഥതയിലാണ്....

എലക്കയ്ക്ക് വന്‍ ഡിമാന്‍ഡ്!; റബ്ബർ വിപണിയില്‍ മാന്ദ്യം തുടരുന്നു

കുരുമുളകിന്റെ വിലക്കയറ്റം കണ്ട്, ഉല്‍പാദകര്‍ ഏറെ പ്രതീക്ഷകളോടെയാണ് വിപണിയിലെ ഓരോ മാറ്റങ്ങളും നോക്കികാണുന്നത്. എന്നാല്‍, ചരക്ക് വില്‍പ്പനയ്ക്ക് ആവേശം കാണിച്ചിട്ടില്ല. അടുത്ത വിളവെടുപ്പില്‍ ചരക്കുകള്‍ വില്‍പ്പനയ്‌ക്കുവേണ്ടി ഇറങ്ങുന്നതിന്...

ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വണ്ടി ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 (Bear 650) പുറത്തിറക്കി. 650 സിസി എഞ്ചിനില്‍...

ഇന്ത്യയില്‍ നിന്നും ഐഫോണ്‍ കയറ്റുമതി വർദ്ധിപ്പിച്ച് ആപ്പിൾ

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി ഗണ്യമായി വർദ്ധിപ്പിച്ച് ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസ കാലയളവിൽ 33% വളർച്ച രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനയെ ആശ്രയിക്കുന്നതിൽ നിന്ന്...

നഗര ഉപഭോഗത്തില്‍ വലിയ ഇടിവ്

നഗര ഉപഭോഗത്തില്‍ കനത്ത ഇടിവെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇത് മൂലം വന്‍കിട എഫ്എംസിജി കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ ഇടിഞ്ഞു. ഗ്രാമീണ ഉപഭോഗം...