August 7, 2025

Business News

ഒക്ടോബര്‍ മാസത്തിലെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് പിന്നാലെ, വിവാഹ വിപണിയെ ലക്ഷ്യമിട്ട് മാരുതി സുസുക്കി

ഒക്ടോബർ മാസത്തിലെ വിൽപ്പന റെക്കോർഡുകൾ മറികടന്ന്, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഇനി വിവാഹ സീസൺ ലക്ഷ്യമിടുന്നു.കഴിഞ്ഞ മാസം കമ്പനി 2,02,402 യൂണിറ്റ് കാറുകളുടെ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഗുജറാത്തിലെ 20 നദീപാലങ്ങളില്‍ 12 എണ്ണം പൂര്‍ത്തിയായി

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട്, 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി, ഗുജറാത്തിലെ 20 നദീപാലങ്ങളിൽ 12 പാലങ്ങളുടെ നിർമാണം പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ...

ഇന്ത്യയിൽ റെക്കോഡ് വരുമാനം നേടി ആപ്പിൾ

കൊച്ചി: ഇന്ത്യയിൽ റെക്കോഡ് വരുമാനം നേടി ആപ്പിൾ. ഐഫോൺ വിൽപ്പനയിൽ ഉണ്ടായ വർധനയും, ഐപാഡ്, മാക് ബുക്ക്, എയർപോഡ്‌ എന്നിവയിലുണ്ടായ ഉയർന്ന ഡിമാൻഡും ഈ നേട്ടത്തിന് കാരണമായി....

ആമസോണ്‍ ഇന്ത്യയുടെ പ്രീമിയം ഉല്‍പ്പന്ന വില്‍പ്പന കുതിച്ചുയര്‍ന്നു

സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിച്ച ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ (എജിഐഎഫ്) വില്‍പ്പനയില്‍ ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണുകള്‍, വലിയ വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിഭാഗങ്ങളിലുള്ള പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ആധിപത്യം...

റബർ വില താങ്ങുവിലയായ 180 രൂപയിലേക്ക് താഴ്ന്നു; കർഷകർ കടുത്ത പ്രതിസന്ധിയിൽ

റബർ വില സംസ്ഥാന സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 180 രൂപയിലേക്ക് കുറഞ്ഞു. ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപയ്ക്കടുതെത്തി എക്കാലത്തെയും ഉയർന്ന വില കൈവരിച്ച ആർഎസ്എസ്-4ന്, മൂന്നു മാസത്തിനുശേഷം...

ഇന്ത്യ സൈബര്‍ ചാരവൃത്തി നടത്തിയെന്ന ആരോപണവുമായി കാനഡ

വിഘടനവാദികളെ കണ്ടെത്തുന്നതിന് ഇന്ത്യ സൈബർ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതായി കാനഡ ആരോപിച്ചു. കനേഡിയൻ ചാര സംഘടനയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സർക്കാരിന് നൽകിയത്. കാനഡയുടെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി...

ഫോറെക്സ് കരുതല്‍ ശേഖരം 3.46 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 684.81 ബില്യണ്‍ ഡോളറായി: ആര്‍ബിഐ

ഓക്ടോബർ 25ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 3.463 ബില്യൺ ഡോളർ കുറഞ്ഞ് 684.805 ബില്യൺ ഡോളറായി ചുരുങ്ങിയതായി ആർബിഐ അറിയിച്ചു.മുൻ ആഴ്ചയിൽ മൊത്തം...

സ്വർണ വിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണ്ണവിലയിൽ ഇടിവ്. ഇന്നത്തെ വില ഇടിവിൽ പവന് 120 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം ഇന്നലെയും ഇന്നും സ്വർണ്ണവിലയിൽ കുറവാണ്...

ടെക് മേഖലയിൽ പിരിച്ചുവിടലുകൾ കുറയുന്നു

സെപ്റ്റംബറും ഒക്ടോബറും ടെക് മേഖലയിൽ പിരിച്ചുവിടലുകളിൽ കുറവുണ്ടെന്ന് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് തൊഴിൽ വിപണിയിലെ സ്ഥിരതയിലേക്കുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ജനുവരി, ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഉയർന്ന...

കുരുമുളക് വില കുതിക്കുന്നു; ഉൽപാദകരെ ആശങ്കയിലാക്കി റബർ വില

ദീപാവലി ദിനവ്യാപാരത്തിൽ കുരുമുളകിന് ക്വിന്റലിന് 200 രൂപയുടെ വില വർധനവ് ഉണ്ടായി. അൺഗാർബിൾഡ് കുരുമുളക് 63,800 രൂപയ്ക്കും ഗാർബിള്ഡ് മുളക് 65,800 രൂപയ്ക്കും വിൽപ്പന നടന്നു. കച്ചവടത്തിൽ...