March 31, 2026

Business News

കേരളത്തിലെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി...

പ്രവാസികൾക്ക് ആശ്വാസം; അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ ഓഫര്‍. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന്...

ജി 7 ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും

ആൽബർട്ട ബാൻഫിൽ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വ്യാപാര...

വേനലവധിക്കാല യാത്രകള്‍ക്കായി മികച്ച ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി

ഇരട്ടി ഡാറ്റ, സൗജന്യ ഇന്‍കമിംഗ് കോളുകള്‍, ബാഗേജ് സംരക്ഷണം തുടങ്ങിയവ ലഭ്യമാണ് വി ഉപയോക്താക്കള്‍ക്ക് വേനലവധിക്കാലത്ത് 649 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകള്‍ 145-ല്‍ അധികം രാജ്യങ്ങളില്‍...

കുറഞ്ഞ നിരക്കിൽ വിമാന യാത്ര; എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കിടിലൻ സർപ്രൈസ് ഓഫറുകൾ പരിമിതകാലത്തേക്ക്

കൊച്ചി:നിരക്കിളവുകളുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഫ്ലാഷ് സെയില്‍. ഫ്ലാഷ് സെയിലില്‍ 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന...

ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ ('ദ ലീല' ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ...

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി...

ബെംഗളൂരുവില്‍ കനത്ത മഴയെ തുടർന്ന് ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക്

ബെംഗളൂരുവിലെ കനത്ത മഴയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്ത് ടെക് കമ്പനികള്‍. ഇതില്‍ ചെറുകിട കമ്പനികള്‍ മുതല്‍ ഇന്‍ഫോസിസ് വരെ ഉള്‍പ്പെടും.വെള്ളക്കെട്ട് മൂലം നഗരത്തിലെ...

ബിഎസ്‌എൻഎൽ റീചാർജ് നിരക്ക് കുറച്ചിരിക്കുന്നു

എസ്‌എൻ‌എല്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകള്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്. കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വാലിഡിറ്റിയും കൂടുതല്‍ ഡാറ്റയും ലഭ്യമാണ്. കമ്പനി...

ഇന്ത്യ കയറ്റി അയച്ചത് 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്‌ഫോണ്‍. സര്‍ക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-'25 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മുന്നിലെത്തിയത്. ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം...