ലുലു ജഅലാൻ ബാനി ബുആലിയില്‍ സീപേള്‍സ് ജ്വല്ലറി പ്രവര്‍ത്തനം ആരംഭിച്ചു
മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറികളിലൊന്നായ സീപേള്‍സ് ജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റില്‍ പ്രവർത്തനം ആരംഭിച്ചു.വിപുലമായ സൗകര്യങ്ങളടൊപ്പം ഏറ്റവും നൂതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരം...
