പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ബോധവത്കരണം പ്രാവര്‍ത്തികമാക്കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്
കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക്...
