March 31, 2026

Business News

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ കുതിപ്പ് തുടരുന്നു

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയില്‍ വൻ കുതിപ്പ്. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം...

ബയോടെക്നോളജി മേഖലയില്‍ മുന്നേറ്റത്തിനൊരുങ്ങി തിരുവനന്തപുരം ലൈഫ് സയൻസ് പാർക്ക്. രണ്ടാം ഘട്ടത്തിനായി 215 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിക്കും

കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ടത്തില്‍ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി വരികയാണ്. ഇതുപ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക്...

മുതലമട മാങ്ങ ഹീറോ

പാലക്കാട്: ഈ സീസണില്‍ മികച്ച ലാഭം നേടിയിരിക്കുകയാണ് മുതലമട മാങ്ങ. മാങ്ങയ്ക്ക് നല്ല വില ലഭിച്ചതും കീടബാധ കുറവായതിനാല്‍ 60 ശതമാനത്തിലേറെ ഉല്‍പാദനമുണ്ടായതും നേട്ടത്തിന് കാരണമായി.മുംബൈ, ഡല്‍ഹി,...

പുതിയ നിയന്ത്രണവുമായി ചൈന; ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിര്‍മാണം ആശങ്കയില്‍

റെയര്‍ എര്‍ത്ത് മാഗ്‌നെറ്റിന്‍റെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതിയില്‍ ചൈന പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിര്‍മാണം വന്‍ പ്രതിസന്ധിയില്‍. 'റെസിപ്രോക്കല്‍ താരിഫ്' യുഎസ് ഏര്‍പ്പെടുത്തിയതിനാലാണ്...

151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി മുകേഷ് അംബാനി !

മുംബൈ: റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി (Mukesh Ambani)താന്‍ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി.മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

റിസര്‍വ്വ് ബാങ്കിന്‍റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള ചെറുകിട വായ്പകള്‍ എടുക്കുന്നവര്‍ക്കായി ഡിഎഫ്എസ് ആശ്വാസ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു സ്വര്‍ണ പണയ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തിക സുസ്ഥിരത...

റിലയൻസ് ഡിജിറ്റല്‍ ഷോപ്പ് & വിൻ ഓഗസ്റ്റ് 31 വരെ

മുംബൈ: രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് റീട്ടെയിലറായ റിലയൻസ് ഡിജിറ്റല്‍ അവതരിപ്പിക്കുന്ന ഷോപ്പ് ആൻഡ് വിൻ ക്യാംപെയ്നു തുടക്കം റിലയൻസ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈജിയോ സ്റ്റോറുകളിലും, കൂടാതെ reliancedigital.in...

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു വാക്കത്തോണ്‍, ക്ലീന്‍-അപ്പ്, വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി...

മൈസൂര്‍ സാന്‍ഡൽസോപ്പ് വില്‍പന കുതിച്ചുയർന്നു.മേയ് മാസത്തിലെ വിറ്റുവരവ് 186 കോടി

ബംഗളൂരു: നടി തമന്ന ഭാട്ടിയയുടെ വരവോടെ മൈസൂര്‍ സാൻഡല്‍ സോപ്പിന്‍റെ തലവര തെളിഞ്ഞിരിക്കുകയാണ്. സോപ്പിന്‍റെ 108 വര്‍ഷത്തിന്‍റെ ചരിത്രത്തിനിടയില്‍ ആദ്യമായി 186 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവാണ്...

പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഓപ്പോ

ഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ( oppo) പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ഓപ്പോ റെനോ 14 ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഒരു ടീസര്‍...