ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം...
ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം...
കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്ഘോഷ് (നോണ്‍ ടാക്സ് റെസിപ്റ്റ്) പോർട്ടലില്‍ ഇനിമുതല്‍ സൗത്ത്...
ഏറെ പ്രശസ്തമായ തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസില്‍ നിന്ന് ഇനി അവരുടെ ബ്രാൻഡഡ് ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ്...
ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച മാമ്പഴമേളയുടെ രണ്ടാമത് എഡിഷനാണ് ജൂൺ 12ന് ആരംഭിക്കുന്നത്. ഇന്ത്യൻ...
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി, രാജ്യത്തെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തില്‍ അവതരിപ്പിച്ചു. നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ...
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍...
ഐ.ടി, നഴ്സിംഗ് മേഖലകളിലുളളവര്‍ക്ക് അനുയോജ്യമായ വീസ പ്രോസസിംഗ് പ്രക്രിയകള്‍ ലളിതമായതിനാല്‍ വേഗത്തിലുളള നടപടികളിലൂടെ അപേക്ഷകര്‍ക്ക് ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി....
സ്വർണപ്പണയം സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍...
കൊച്ചി നഗരത്തില്‍ സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്...
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു.നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍,...