March 27, 2026

Business News

മില്‍മയെ അനുകരിച്ച മില്‍നയ്ക്ക് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ സ്വന്തം പാല്‍ ബ്രാൻഡായ മില്‍മയുടെ പേരും രൂപകല്‍പ്പനയും അനുകരിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ 'മില്‍ന' എന്ന കമ്പനിക്ക് തിരുവനന്തപുരം പ്രിൻസിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു...

ദക്ഷിണേന്ത്യയില്‍ 67 ശതമാനം പേര്‍ക്കും അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെന്ന് ഗുഡ്നൈറ്റ് പഠനം

കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ...

കുതിച്ചുയര്‍ന്ന് ഇസ്രയേലി കറൻസി ഷെക്കൽ

ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു.ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ പ്രാദേശിക സമയം 3.42...

ടാറ്റ അസറ്റ് മാനേജ്മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി

കൊച്ചി: ടാറ്റ അസറ്റ് മാനേജ്‌മെന്‍റ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക മേഖലയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഓള്‍-ഇൻ-വണ്‍ ഇൻവെസ്റ്റ്‌മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി.ഫിനാൻഷ്യല്‍ റോഡ്‌മാപ്പ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റി,...

ലോകത്തെ ശക്തമായ ടയര്‍ ബ്രാൻഡുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ

കൊച്ചി: ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിളുടെ പട്ടികയിൽ ആദ്യ 15ല്‍ ഇടംനേടി രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികള്‍.അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ്...

ബെഡ് ടൈം ഗൈഡൻസ് വാച്ച്; ഉറക്ക സമയത്തിനും ഹൃദയാരോഗ്യത്തിനും വ്യക്തിഗത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും

സാംസങ്ങിന്റെ പുതിയ വണ്‍ യുഐ 8 വാച്ച്‌ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഉപയോക്താക്കള്‍ക്ക് മികച്ച ആരോഗ്യ ശീലങ്ങള്‍ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്നു.ഉറക്കം, ഹൃദയാരോഗ്യം, ഫിറ്റ്നസ്,...

കൊച്ചിയിൽ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

കൊച്ചി: എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ ജിഎസ്ടി കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചു. അറ്റോര്‍ണി...

യു.പി.ഐ ഇടപാട് ഇനി അതിവേഗത്തിൽ

ന്യൂഡല്‍ഹി:അതിവേഗത്തില്‍ ഇനി യു.പി.ഐ പണമിടപാടുകള്‍ നടത്താം . നാഷനല്‍ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി‌.സി.‌ഐ) മാർഗനിർദേശങ്ങള്‍ അനുസരിച്ച്‌ ജൂണ്‍ 16 മുതല്‍ ഇടപാടുകള്‍ പൂർത്തിയാക്കാനെടുക്കുന്ന സമയം...

വായ്പാ പലിശ നിരക്ക് കുറച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന്‍റെ ചുവടുപിടിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു. 7.75 ശതമാനമെന്ന പുതിയ...

ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാര കമ്മി മെയ് മാസത്തില്‍ 21.88 ബില്യണ്‍ ഡോളറായി കുറഞ്ഞു. എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിച്ചതും സ്വതന്ത്യവ്യാപാര കരാറുകളും തുണയായി. ആഗോള വ്യാപാരത്തെ യുഎസ് താരിഫുകളും...