March 30, 2026

Business News

രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ

ഇറാൻ-ഇസ്രായേല്‍ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ തേയില കയറ്റുമതി മേഖലയിൽ ആശങ്ക. ഓരോ വർഷവും ഇന്ത്യ ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് ഇറാനിലേക്ക് കയറ്റുമതി...

173 കോടി സമാഹരിച്ച് സ്റ്റേബിള്‍ മണി

കൊച്ചി: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോമായ സ്റ്റേബിള്‍ മണി സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലൂടെ 173 കോടി രൂപ സമാഹരിച്ചു.ഇതിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ്...

പോളിസി ബസാറുമായി കൈകോര്‍ത്ത് എസ്‌യുഡി ലൈഫ് ഇന്‍ഷ്വറന്‍സ്

കൊച്ചി: പോളിസി ബസാറുമായി സ്റ്റാര്‍ യൂണിയന്‍ ഡായ്-ഇച്ചി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (എസ്‌യുഡി ലൈഫ്) സഹകരിക്കുന്നു.ഇരു കമ്പനികളുംഎസ്‌യുഡി ലൈഫ് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് പെന്‍ഷന്‍...

രാജ്യത്തെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800...

വി-ഗാർഡ്; വനിതകൾക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: മുന്‍നിര ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വനിതകള്‍ക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് (നാരീശക്തി) അപേക്ഷകള്‍ ക്ഷണിച്ചു.കമ്പനിയുടെ വിവിധ സിഎസ്‌ആര്‍...

യു.എസിന്റെ ഇറാൻ ആക്രമണം: ഇന്ത്യക്കും തിരിച്ചടിയാകും. ക്രൂഡോയില്‍ വില 100 ഡോളര്‍ കടക്കും

ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ.എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് കരുതാം, ഇറാനില്‍ ഇസ്രായേല്‍...

ഓണക്കാല വിപണിക്ക് കരുത്തേകാൻ സപ്ലൈകോയ്ക്ക് 100 കോടി

തിരുവനന്തപുരം : ഓണക്കാല വിപണിയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് 100 കോടി അനുവദിച്ച്‌ ധനവകുപ്പ്. ഇത് വിലക്കയറ്റത്തിൻ്റെ കാലത്ത് വിപണി ഇടപെടല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്.(Financial aid to Supplyco...

മെറ്റയും ഒക്‌ലിയും ചേർന്ന് അവതരിപ്പിക്കുന്ന എ ഐ പവേഡ് ഗ്ലാസുകള്‍ വിപണിയില്‍

മെറ്റ എന്ന ലോകപ്രസിദ്ധ സാങ്കേതിക കമ്പനിയും സ്പോർട്സ് കണ്ണടകളുടെ പ്രമുഖ ബ്രാൻഡായ ഒക്‌ലി യും ചേർന്ന് എഐ സാങ്കേതികവിദ്യയാല്‍ സമ്പന്നമായ പുതിയ കണ്ണടകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.ഈ കൂട്ടുകെട്ടിന്റെ...

ടെസ്‌ലയുടെ ഇന്ത്യയിലേ ആദ്യ ഷോറൂം മുംബൈയില്‍

മുംബൈ: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും.യൂറോപ്പ്, ചൈന വിപണികളില്‍ വാഹന...

കേരളത്തിലെ കാര്‍ഷിക മേഖലയെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റ്ത്തിലേക്ക് കൊണ്ടു വരുന്നതിനെ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ.

തിരുവനന്തപുരം: കേരളത്തിലെ കാർഷിക സമൂഹത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷി വകുപ്പിന് കീഴിലുള്ള 'കേര' പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.സംസ്ഥാനത്തെ കാർഷിക...