അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു സ്വന്തമാക്കുന്നു
വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കുന്നു. 8986 കോടി രൂപയുടെ ഇടപാട് ഇത്. ഇതോടെ ജെ.എസ്.ഡബ്ല്യുവിന് അക്‌സോ നോബലിന്റെ...
വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കുന്നു. 8986 കോടി രൂപയുടെ ഇടപാട് ഇത്. ഇതോടെ ജെ.എസ്.ഡബ്ല്യുവിന് അക്‌സോ നോബലിന്റെ...
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഇനി സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേയ്ക്ക്. ജി യോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക്...
കൊച്ചി: മല്‍സരക്ഷമമായ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും ലഭ്യമാക്കിക്കൊണ്ട് വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍...
ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി സെബി അംഗീകരിച്ചുമാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ്...
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്‍ഫാ 30 ഇന്‍ഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ...
വീണ്ടും 20 ലക്ഷം രൂപ മാർക്കറ്റ് ക്യാപ് എന്ന നാഴികക്കല്ല് പിന്നിട്ട് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ന്, വ്യാഴാഴ്ച്ചയിലെ വ്യാപാരത്തിൽ ഓഹരി വില...
. ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്നും ഇന്ത്യൻ വിപണി കൂടുതല്‍ ഉയരത്തിലേക്കു കയറി. നിഫ്റ്റി 25,400 നും സെൻസെക്സ് 83,300 നും മുകളില്‍ കയറി. മുഖ്യ...
പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫറിലെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളില്‍ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്.വിജയികള്‍ക്ക് മാരുതി...
കൊച്ചി : രാജ്യത്തെ പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍'...