മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍
കോട്ടയം: മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും വർദ്ധിച്ചേക്കും.മഞ്ഞളിന് മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ ഡിമാന്‍ഡ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ഞള്‍ കൃഷിക്ക്...
കോട്ടയം: മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും വർദ്ധിച്ചേക്കും.മഞ്ഞളിന് മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ ഡിമാന്‍ഡ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ഞള്‍ കൃഷിക്ക്...
രാജ്യത്തെ ടെലികോം മേഖലയില്‍ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും പടയോട്ടം തുടരുന്നു.പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം ഈ രണ്ടു കമ്പനികളാണ് മേയ് മാസത്തില്‍ ടെലികോം കമ്പനികള്‍ പുതുതായി...
പ്രാഡയുടെ മിലാനില്‍ വച്ച് നടന്ന സമ്മർ ഷോ 2026ല്‍ താരമായി മാറി ഇന്ത്യൻ ചെരുപ്പ് മോഡലായ കോലാപൂരി ചെരുപ്പുകള്‍. ഏകദേശം 1.16 ലക്ഷം രൂപയാണ് പ്രാഡയുടെ ഷോയില്‍...
പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ ഏകേദശം 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നവെന്ന് റിപ്പോർട്ടുകള്‍.ബംബിളിന്റെ പുതിയ നീക്കം പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്‍റെയും ചെലവ് ചുരുക്കലിന്‍റെയും ഭാഗമായിട്ടാണന്നൊണ് വിവരം....
മ്യൂണിച്ച്: 2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി. 2027 ആകുമ്പോഴേക്കും ജര്‍മ്മനി മണിക്കൂര്‍ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയര്‍ത്താനാണ് ഒരുങ്ങുന്നത്.സര്‍ക്കാര്‍ നിയോഗിച്ച...
കോഴിക്കോട്: ലണ്ടനില്‍ നടന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാർഷിക ഓട്ടോമോട്ടീവ് ഡിവിഷൻ ലിഡേഴ്സ് കോണ്‍ഫറൻസില്‍ ഇറാം മോട്ടോഴ്സിന് പുരസ്കാരം.ഇറാം മോട്ടോഴ്സസ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, നുഷൈഭ...
കൊച്ചി: രാജ്യാന്തര വിപണിയില്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ ദുര്‍ബലമായതോടെ ഇന്ത്യന്‍ രൂപ അതിശക്തമായി തിരിച്ചുകയറുന്നു.രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് രൂപ ഈ വാരം വ്യാപാരം...
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി രണ്ട് പുതിയ എൻ എഫ് ഒ അവതരിപ്പിച്ചു. ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 ഇന്‍ഡക്‌സ് ഫണ്ട്,...
കൊച്ചി: 24x7 ഉപഭോക്തൃ പിന്തുണ ഹെല്‍പ് ലൈൻ അവതരിപ്പിച്ച് പ്രമുഖ ഇലക്‌ട്രിക് മോട്ടോർ സൈക്കിള്‍ നിർമാതാക്കളായ ഒബെൻ ഇലക്‌ട്രിക് .ഉപഭോക്താക്കളുടെ ഇവി രംഗത്തെ സംശയങ്ങള്‍ പരിഹരിക്കുന്നതിനാണ് ഹെല്‍പ്...
കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെയും (മഹീന്ദ്ര ഫിനാന്‍സ്) മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍...