March 19, 2026

Banking

മുത്തൂറ്റ് ഹോംഫിനിൽ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: 200 കോടി രൂപ മുത്തൂറ്റ് ഹോംഫിനിൽ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്. ഇന്ത്യയിലെ 250 ചെറുനഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. മുത്തൂറ്റ് ഹോംഫിൻ പ്രവർത്തിക്കുന്നത് മുംബൈ...

ഉത്സവകാല ട്രീറ്റുകള്‍ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്‌ഡിഎഫ്സ‌ി ബാങ്ക് ഉത്സവകാലത്ത് കേരളത്തില്‍ ഫെസ്റ്റീവ് ട്രീറ്റ്സ് ക്യാമ്പയ്‌ൻ ആരംഭിച്ചു.വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകള്‍ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്,...

മാക്സ് വാല്യൂവിന് 4.20 കോടി ലാഭം

തൃശൂർ: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻ വെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് 4.20 കോടി രൂപ കഴിഞ്ഞ ക്വാർട്ടറിൽ ലാഭം നേടി....

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു

കാക്കനാട്: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ‌് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനൂപ് പുത്രൻ...

‘എസ്പെഐബി ഗോൾഡ് എക്സ്പ്രസ്’ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സ്വർണത്തിന് 90%വരെ വായ്‌പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി എത്തുന്നു സൗത്ത് ഇന്ത്യൻ ബാങ്ക്. ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും വ്യക്‌തിഗത സംരംഭങ്ങൾക്കും സൂക്ഷ്മ- ചെറുകിട, ഇടത്തരം...

ഇരുചക്രവാഹന വായ്പാ വിതരണം ആരംഭിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് കെ.ടി.സി. മോട്ടോഴ്സിന്റെ സഹകരണത്തോടെ ഇരുചക്ര വാഹനവായ്പാവിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷനായ...

ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്

കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്കൊച്ചി: കൊച്ചിയില്‍ പുതിയ കോർപ്പറേറ്റ് ഓഫീസ് അനക്സുമായി ഐസിഎല്‍ ഫിൻകോർപ്. ഓഗസ്റ്റ് 17 ന് (ഞായറാഴ്ച) വൈകിട്ട് 4.15 ന് ഉദ്ഘാടനം മന്ത്രി...

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...

മിനിമം ബാലൻസിൽ ബാങ്കുകൾക്ക് സ്വയം തീരുമാനമെടുക്കാം: ആർബിഐ ഗവർണർ

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് പരിധി ബാങ്കുകൾക്ക് സ്വന്തംനിലയിൽ തീരുമാനിക്കാമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ചില ബാങ്കുകൾക്ക് 10,000 ആണ് മാസം ശരാശരി അക്കൗണ്ടിൽ...

കാനറ ബാങ്ക് ദേശീയ ഹാക്കത്തൺ ഫിനാലെ സംഘടിപ്പിച്ചു

കൊച്ചി: ബാങ്കിംഗിൽ നൂതന രീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കാനറ ബാങ്ക് ദേശീയ സൈബർ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ഡിപ്പാർട്ട്മെന്റ് ഓഫ്...