July 23, 2025

Banking

ഇ.പി.എഫ് വരിക്കാർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ

ഡൽഹി:പ്രൊവിഡൻ്റ ഫണ്ട് അക്കൗണ്ടുകളിൽ നിന്നു അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാം; മൂന്നുദിവസത്തിനുള്ളില്‍ തുക ലഭിക്കുംജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പരിധി ഒരു ലക്ഷത്തില്‍...

വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ശക്തമാക്കുന്നതിനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പയനിയര്‍ ബ്രാഞ്ച് ശൃംഖല വിപുലീകരിച്ചു

കൊച്ചി: കൊച്ചി അടക്കം അഞ്ചു പ്രമുഖ നഗരങ്ങളില്‍ പുതിയ ശാഖകള്‍ അവതരിപ്പിച്ച്‌ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് . 15 സുപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളുടെ സവിശേഷമായ പയനിയര്‍ ബ്രാഞ്ച്...

എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിൻ്റെ ഓഹരി വിൽപന ജൂണ്‍ 25 മുതല്‍

കൊച്ചി: എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്‍റെപ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025ജൂണ്‍ 25മുതല്‍27വരെ നടക്കും.ഐപിഒയിലൂടെ12,500കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.2,500കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ10,000കോടി...

ഐ.ടി, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ക്ക് ചാഞ്ചാട്ടം; നഷ്ടത്തിൽ താഴ്ന്നു , വ്യാപാരം തുടങ്ങിയ ശേഷം കയറി. വീണ്ടും താഴ്ന്നു തുടർന്നു കയറ്റം

ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലില്‍ ചാഞ്ചാടുകയാണ്.ഐടി കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടാണ്....

യു.പി.ഐ ഇടപാട് ഇനി അതിവേഗത്തിൽ

ന്യൂഡല്‍ഹി:അതിവേഗത്തില്‍ ഇനി യു.പി.ഐ പണമിടപാടുകള്‍ നടത്താം . നാഷനല്‍ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി‌.സി.‌ഐ) മാർഗനിർദേശങ്ങള്‍ അനുസരിച്ച്‌ ജൂണ്‍ 16 മുതല്‍ ഇടപാടുകള്‍ പൂർത്തിയാക്കാനെടുക്കുന്ന സമയം...

വായ്പാ പലിശ നിരക്ക് കുറച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന്‍റെ ചുവടുപിടിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു. 7.75 ശതമാനമെന്ന പുതിയ...

പുതിയ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; സ്വര്‍ണത്തിന് കൂടുതല്‍ വായ്പ ലഭിക്കും

സ്വർണം പണയം വെയ്ക്കാൻ ആലോചിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന തീരുമാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണം പണയം വെയ്ക്കുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ പണം ലഭിക്കും. മൂല്യത്തിന്റെ 75%...

റിപ്പോ നിരക്ക് ഡിസംബറില്‍ വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം വീണ്ടും ഡിസംബറില്‍ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യത. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉറപ്പുവരുത്താൻ റിസര്‍വ് ബാങ്ക് ഇടപെടല്‍ ആവശ്യമായി വരുമെന്നും...

പാക്കിസ്ഥാൻ കാരണം തലവേദന ചൈനീസ് ഓഹരികള്‍ക്ക് !! ഒരു മാസത്തെ നഷ്ടം 18 ശതമാനം

സംഘര്‍ഷം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായിരുന്നെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാക്കിയത് ചൈനീസ് ഓഹരികളെ.പാക്കിസ്ഥാന് വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റിരുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ...

യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് നല്‍കേണ്ടിവരും!!

ന്യൂ ഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ചാർജ് ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.ബാങ്കുകളെയും സേനവദാതാക്കളെയും...