കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്
കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പുതുക്കിയ മാറ്റങ്ങൾ നവംബര്‍ ആറുമുതല്‍ പ്രാബല്യത്തിൽ വന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 'നോ യുവര്‍ കസ്റ്റമര്‍' നടപടികളിലാണ്...
