ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ ഇനി കര്‍ശന പരിശോധന
ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ ഇനി കര്‍ശന പരിശോധന നടപ്പാക്കാന്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക്. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയ്‌ന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അപേക്ഷകളുടെ പരിശോധനക്ക് നേതൃത്വം...
