September 7, 2025

Banking

ചെക്ക് മാറാൻ ഇനി വെറും മണിക്കൂറുകൾ മതി; പുതിയ പരിഷ്കാരം ഇങ്ങനെ റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ

ചെക്ക് മാറിയെടുക്കൽ ഇനി എളുപ്പം. പുതിയ പരിഷ്കരണമനുസരിച്ച് ഇനി മുതല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ...

മിനിമം ബാലൻസിൽ ബാങ്കുകൾക്ക് സ്വയം തീരുമാനമെടുക്കാം: ആർബിഐ ഗവർണർ

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് പരിധി ബാങ്കുകൾക്ക് സ്വന്തംനിലയിൽ തീരുമാനിക്കാമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ചില ബാങ്കുകൾക്ക് 10,000 ആണ് മാസം ശരാശരി അക്കൗണ്ടിൽ...

കാനറ ബാങ്ക് ദേശീയ ഹാക്കത്തൺ ഫിനാലെ സംഘടിപ്പിച്ചു

കൊച്ചി: ബാങ്കിംഗിൽ നൂതന രീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കാനറ ബാങ്ക് ദേശീയ സൈബർ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ഡിപ്പാർട്ട്മെന്റ് ഓഫ്...

ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു

കൊച്ചി: ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു.ഓഗസ്റ്റ് 25 മുതല്‍ മൂന്ന് വര്‍ഷം പ്രാബല്യത്തിലേക്കാണ് നിയമനം.ബാങ്കിംഗ്, ധനകാര്യ മേഖലകളിലായി...

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്‌

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്‌ (Ind-Ra).ബേസല്‍ III ടൈർ 2 ഡെപ്റ്റ് (Basel III tier 2...

എസ്ബിഐ ജനറൽ ഇൻഷ്വറൻസിന് കൊച്ചിയിൽ പുതിയ ബ്രാഞ്ച്

കൊച്ചി: കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ച് എസ്ബിഐ ജനറൽ ഇൻഷ്വറൻസ് കമ്പനി. കലൂർ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേൽ കോംപ്ലക്സ‌സിലാണ് പുതിയ ഓഫീസ്. കമ്പനി എംഡിയും സിഇഒയുമായ നവീൻ...

ന്യൂ ഫണ്ട് ഓഫറുമായി കൊട്ടക് മ്യൂച്വൽ ഫണ്ട്

കൊച്ചി: കൊട്ടക് മ്യൂച്വൽ ഫണ്ടിൻ്റെ പുതിയ ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമായ കൊട്ടക് ആക്ടീവ് മൊമെൻ്റെ ഫണ്ട് ഓഫർ ആരംഭിച്ചു. ഇൻ-ഹൗസ് പ്രൊപ്രൈറ്ററി മോഡലിലുള്ള വരുമാന വേഗതയുള്ള സ്റ്റോക്കുകളെ...

ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധനവുമായി കനറാ ബാങ്ക്

കൊച്ചി: കനറാ ബാങ്കിന്റെ ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധന.ആഗോള നിക്ഷേപം 9.92 ശതമാനവും ആകെ വാ യ്പ 12.42 ശതമാനവും അറ്റ ലാഭം 21.69 ശതമാന...

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി; എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ...

ആഗസ്റ്റ് 1 മുതല്‍ യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റം വരുന്നത് എന്നാണ് പുറത്ത് വരുന്ന...