March 20, 2026

Banking

പണലഭ്യത കുറവ് പരിഹരിച്ച് ആര്‍ബിഐ; ബാങ്കിംഗ് മേഖലയ്ക്ക് ആശ്വാസം

രാജ്യത്തെ ബാങ്കുകളിലുണ്ടായിരുന്ന പണലഭ്യതാ കുറവ് പരിഹരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതോടെ പണക്ഷാമം 2.2 ട്രില്യണ്‍ രൂപയില്‍ നിന്ന് 660.4 ബില്യണ്‍ രൂപയായി കുറഞ്ഞു....

എടിഎം ഇടപാടുകളിലെ സേവനച്ചുമതല വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

എടിഎമ്മുകളില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ പണമിടപാടിനും 22 രൂപ ഈടാക്കണമെന്ന് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) റിസര്‍വ് ബാങ്കിന് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍...

പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൂന്നാം പാദ ലാഭം 4,508 കോടി രൂപ; വരുമാനത്തിൽ വളർച്ച

2024 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് 4,508 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഈ സമയത്ത് ബാങ്കിന്റെ അറ്റാദായം...

ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും; ഫെബ്രുവരി 7-ന് ഉന്നതയോഗം

റിപ്പോ നിരക്കിൽ കാൽശതമാനം കുറവുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്‌സ് സർവേയിൽ നൽകിയ സൂചന. ഫെബ്രുവരി 7-നാണ് ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക. ഈ യോഗത്തിൽ 25 ബേസിസ് പോയിന്റ്...

സൗത്ത് ഇന്ത്യൻ ബാങ്കിന് 96 വയസ്; ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96-ാം വാർഷികത്തോടനുബന്ധിച്ച് '96 ഡെബിറ്റ് കാർഡ് ഓഫറുകൾ' ക്യാംപെയിൻ അവതരിപ്പിച്ചു. ക്യാംപെയിൻ ഭാഗമായി, ആമസോൺ, സൊമാറ്റോ, മേക്ക്...

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ 60,000 കോടി...

ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു

ഡൽഹി ആസ്ഥാനമായ ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തു. ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ...

ആക്‌സിസ് മാക്‌സ് ലൈഫ് 7,000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും

കൊച്ചി: കേരളത്തിലെ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൈർ 3, ടൈർ 4 നഗരങ്ങളിലെ ആരോഹൻ ശാഖകൾ കേന്ദ്രികരിച്ച് 35 നഗരങ്ങളിലായി 7000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആക്‌സിസ് മാക്‌സ്...

ആക്സിസ് നിഫ്റ്റി 500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 24...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 10 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. ഇതോടെ ഈ കേസിൽ ഇഡി കണ്ടുകെട്ടിയ മൊത്തം...