റെക്കോർഡ് വിൽപ്പനയ്ക്ക് ഒരുങ്ങി ടാറ്റയും മാരുതിയും
ഉത്സവകാലത്തെ ശക്തമായ ഡിമാൻഡിന്റെ ഫലമായി, മാരുതി സുസുക്കി ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും ഒക്ടോബറില്‍ റെക്കോര്‍ഡ് റീട്ടെയിൽ വില്‍പ്പന നടത്താൻ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ...
