പാസഞ്ചർ വാഹന വില്‍പ്പന ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരത്തില്‍
ഉത്സവകാലത്തിനുള്ള ഉയർന്ന ആവശ്യം രാജ്യത്തെ ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തവ്യാപനത്തിന് സഹായകമായി, ഒക്ടോബറില്‍ മൊത്തം വില്‍പ്പന 3,93,238 യൂണിറ്റിലേക്ക് ഉയര്‍ന്നു. 2023 ഒക്ടോബറിലെ 3,89,714 യൂണിറ്റുകളുമായുണ്ടായിരുന്ന ഈ...
