March 24, 2026

Automobile

കേരളത്തിലും കുതിക്കാന്‍ റിവര്‍; ആദ്യ സ്‌റ്റോര്‍ കൊച്ചിയിൽ

കൊച്ചിയില്‍ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ്...

ഒരു വര്‍ഷത്തിനുള്ളില്‍ യുപിഎസ്ആര്‍ടിസിക്ക് ബസ് ഫ്രെയിം വിതരണം ചെയ്യുന്നതിനുള്ള മൂന്നാമത്തെ ഓര്‍ഡര്‍ വിജയകരമായി നേടി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (യുപിഎസ്ആര്‍ടിസി) 1297 എല്‍പിഒ 1618 ബസുകളുടെ ഫ്രെയിമുകള്‍ നല്‍കുന്നതിനുള്ള...

ടാറ്റ ഹാരിയർ ഇവി: ഇതാ പുതിയ വിവരങ്ങൾ പുറത്ത്

ടാറ്റ മോട്ടോഴ്സ് ഹാരിയർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണങ്ങൾ നിരന്തരം നടത്തുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് മോഡൽ രൂപത്തിൽ അവതരിപ്പിച്ച ശേഷം, ഈ വാഹനത്തിന്റെ ടെസ്റ്റ്...

2030-ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി 20 ലക്ഷം കോടിയിലേക്ക്, 5 കോടി തൊഴിലവസരങ്ങളും: നിതിന്‍ ഗഡ്കരി

2030 ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി 20 ലക്ഷം കോടി രൂപയിലെത്തുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇതോടെ ഇവി മേഖലയിലൂടെ 5...

അതിവേഗ ഡെലിവറി പ്ലാനുകൾ നടപ്പിലാക്കാനൊരുങ്ങി മൈ ടി.വി.എസ്

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ലൂബ്രിക്കന്റുകളും അതിവേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മൈ ടി.വി.എസ് പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നു. ഓര്‍ഡര്‍ ലഭിച്ചാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഡെലിവറി നടത്തുക...

വാഹന ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക

2020-ല്‍ ശ്രീലങ്ക ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം...

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഇ-വിറ്റാര ജനുവരിയിൽ എത്തുന്നു

മാരുതി സുസുക്കി തന്റെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിക്കും. വിപണി ലോഞ്ച് 2025 മാർച്ചിൽ നടക്കുമെന്നാണ് പ്രതീക്ഷ....

പുതിയ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കാമ്രി പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

കൊച്ചി, ഡിസംബര്‍ 17, 2024: പവര്‍ഫുള്‍ പെര്‍ഫോമെന്‍സ്, മികവുറ്റ സ്റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാന്‍ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ...

അടുത്ത മാസം ഹ്യുണ്ടായ് അവതരിപ്പിക്കുന്നു രണ്ട് ഇലക്ട്രിക് എസ്‌യുവികൾ: ക്രെറ്റ ഇവി, അയോണിക് 9

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ 2025-ലെ ഭാരത് മൊബിലിറ്റി ഷോയിൽ രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ, ക്രെറ്റ ഇവിയും അയോണിക് 9-ഉം അവതരിപ്പിക്കാനൊരുങ്ങുന്നു....

11 മാസത്തിനിടെ മഹീന്ദ്ര സ്കോർപിയോയുടെ വമ്പൻ വിൽപ്പന നേട്ടം

മഹീന്ദ്ര സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കളിൽ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസങ്ങളിൽ സ്കോർപിയോ 1,54,169 യൂണിറ്റ് എസ്‌യുവികൾ മഹീന്ദ്ര ആഭ്യന്തര...