മൂന്നാം പാദത്തിൽ പി വി റീട്ടെയിൽ വിൽപ്പന കുതിച്ചുയരുമെന്ന് ടാറ്റ
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച വേഗത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഓട്ടോ...