തകരാർ; ആഡംബര കാറുകൾ തിരിച്ചു വിളിച്ച് മെഴ്‌സിഡസ് ബെൻസ്
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ചില യൂണിറ്റുകൾ തിരിച്ചുവിളിച്ചു. മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാൻ കാറുകളിലെ ഇസിയു സോഫ്‌റ്റ്‌വെയർ തകരാറുകൾ കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള...