ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായ ടൊയോട്ട കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളുടെ വില്‍പ്പന നേടി. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഈ നേട്ടം തുടര്‍ച്ചയായ...
