March 29, 2026

Automobile

ജനുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ വാഹന വിൽപ്പന 7% ഉയർന്ന് 22.9 ലക്ഷം യൂണിറ്റിലെത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ ഉണർവ്. ജനുവരിയില്‍ വില്‍പ്പന 7% ഉയര്‍ന്ന് 22,91,621 യൂണിറ്റിലെത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ മൊത്തത്തിലുള്ള...

ഇ വി കാര്‍ വില്‍പ്പനയില്‍ വീണ്ടും ഒന്നാമതായി ടാറ്റാ മോട്ടോഴ്സ്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധന. 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയില്‍ 19 ശതമാനം വളർച്ചയുണ്ടായി. ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ...

കിയ സിറോസ് വിപണിയിൽ, വില 8.99 ലക്ഷം രൂപ

കൊച്ചി: കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന...

ഹീറോ മോട്ടോകോർപ്പിന് വിൽപ്പനയിൽ വൻ വർദ്ധന; 2025 ൽ മികച്ച തുടക്കം

ഹീറോ മോട്ടോകോർപ്പ് 2025 ഓട്ടോ വിപണിയിൽ ഗംഭീര തുടക്കം കുറിച്ചു. 2025 ജനുവരിയിൽ കമ്പനി 4,42,873 യൂണിറ്റുകൾ വിറ്റു, ഇത് കഴിഞ്ഞ വർഷം താരതമ്യപ്പെടുത്തുമ്പോൾ 2.14% വർദ്ധനവായുള്ള...

ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറിന് അഞ്ച് വർഷം വരെ വാറന്റി; ഓഫർ ഇന്ന് അവസാനിക്കും

ടിവിഎസ് മോട്ടോഴ്സിന്റെ പോർട്ട്ഫോളിയോയിലിടം പിടിച്ച ഏക ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ മാസങ്ങളിലായി ഈ മോഡലിന്റെ ഡിമാൻഡ് ഗണ്യമായി...

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വില നാളെ മുതൽ 4% വർദ്ധിക്കും

2025 ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഇപ്പോഴത്തെ എക്‌സ് ഷോറൂം വില 6.49 ലക്ഷം രൂപ...

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെ വർധിച്ചു

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു...

സ്പോർട്ടി ലുക്കിൽ ഹോണ്ടയുടെ പുതിയ സ്‌കൂട്ടർ; എൻപിഎഫ് 125 പേറ്റന്റ് നേടി

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകൾക്ക് പേറ്റന്റ് നേടുകയാണ്. ഏറ്റവും പുതിയതായി, എൻപിഎഫ് 125 (NPF 125) എന്ന സ്‌കൂട്ടറിനാണ് പേറ്റന്റ്...

റെക്കോർഡ് നേട്ടം; റോയൽ എൻഫീൽഡ് ഹണ്ടർ 350 വിൽപ്പന അഞ്ച് ലക്ഷം യൂണിറ്റ് കടന്നു

രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹന ബ്രാൻഡുകളിൽ ഒന്നായ റോയൽ എൻഫീൽഡിന് വിപണിയിൽ അതിശയകരമായ ജനപ്രീതി തുടരുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഈ...

ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജി ഫ്രാന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്യൂര്‍ ഇവി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ പ്യൂര്‍ ഇവി, ഫ്രാന്‍സിലെ മുന്‍നിര കാലാവസ്ഥാ ടെക് കമ്പനിയായ ബിഇ എനര്‍ജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റിയുടെ...