ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാര്‍ ഷോറൂം ജൂലൈ 15-ന് മുംബൈയില്‍ ആരംഭിക്കും
ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാർ ഷോറൂം മുംബയില്‍ ജൂലൈ 15-ന് തുറക്കും. ടെസ്‌ല കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കും.ചൈനീസ് ഫാക്ടറിയില്‍ നിന്നുള്ള ടെസ്‌ലയുടെ മോഡല്‍...
