March 25, 2026

Automobile

ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഇന്ത്യൻ വിപണികളിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫിന്‍റെ പുതിയ മോട്ടോർ സൈക്കിള്‍ ത്രക്സ്റ്റണ്‍ 400 ഈ മാസം ആറിന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്പീഡ് 400,...

2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകളിൽ നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ

2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. കഴിഞ്ഞ മാസം കമ്പനി ആകെ 22,135 കാറുകള്‍...

ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കി പിയാജിയൊ

കൊച്ചി: പിയാജിയൊ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്‌ട്രിക് മുച്ചക്ര യാത്രാ വാഹനങ്ങളായ ആപെ ഇ-സിറ്റി അള്‍ട്രയും ആപെ ഇ-സിറ്റി എഫ് എക്‌സ് മാക്‌സും വിപണിയിൽ.ദീര്‍ഘകാലം നിലനില്‍ക്കുന്ന പൂര്‍ണമായും...

പാകിസ്ഥാനിൽ ഇലക്ട്രിക് വാഹന നിർമ്മാണം ആരംഭിക്കാൻ ചൈനീസ് വാഹന ഭീമൻ ബിവൈഡി

ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇപ്പോൾ പാകിസ്ഥാനിൽ സാന്നിധ്യം വിപുലീകരിക്കാൻ പോകുന്നു. 2026 ഓഗസ്റ്റിൽ പാകിസ്ഥാനിൽ അസംബിൾ ചെയ്ത ആദ്യ കാർ പുറത്തിറക്കുമെന്ന്...

ഹൈറേഞ്ച് ഓട്ടോ സ്പെയര്‍ പാര്‍ട്സ് ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: യുഎയിലെ പ്രമുഖ ഓട്ടോ മൊബൈല്‍ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കില്‍ പുതിയ ഷോറൂം തുടങ്ങി. ഖൂസ്,ഖിസൈസ്,...

ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസ വ്യവസ്ഥ അടുത്തറിയുന്നതിനായി ടൊയോട്ട, ഡിഎസ്‌ഐ പ്രതിനിധിസംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റല്‍ സൊല്യൂഷൻസ് ഇൻകോർപറേറ്റഡ് (ഡിഎസ്‌ഐ), ടൊയോട്ട മോട്ടോർ കോർപറേഷൻ എന്നിവയുടെ ഉന്നതതല പ്രതിനിധി സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.ഡിഎസ്‌ഐ...

കൈനറ്റിക് DX ഇലക്‌ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് ജുലൈ 28ന്

മുംബൈ: ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട. പലതരം ഐക്കോണിക് ടു വീലര്‍ വാഹനങ്ങളും രാജ്യത്തിന് സമ്മാനിച്ചവരാണ്...

അപ്രീലിയ SR 125 പുതിയ സ്‌കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി

അപ്രീലിയ തങ്ങളുടെ പുതിയ SR 125 സ്‍കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കി. നേരത്തെ, കമ്പനി അടുത്തിടെ അപ്രീലിയ SR 175 അവതരിപ്പിച്ചിരുന്നു. ഫ്ലാഗ്ഷിപ്പ് മോഡലിൽ മാത്രമുണ്ടായിരുന്ന നിരവധി സ്‍മാർട്ട്...

വിപണിയിൽ‌ ജനപ്രിയനായി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ...

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുതിയ മോഡൽ പുറത്തിറങ്ങി

ടിവിഎസ് മോട്ടോർ കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കാനിരിക്കുന്ന 2,39,990 രൂപ എക്സ്-ഷോറൂം വിലയിൽ അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ ആർടിആർ 310 ഇന്ത്യയിൽ പുറത്തിറക്കി. സ്ട്രീറ്റ്ഫൈറ്ററിന് നിരവധി പുതിയ...