July 23, 2025

Agriculture

വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് 350 രൂപയായി

തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില...

നെല്ലിന്റെ താങ്ങുവില ഉയർത്തി

2025-26 ഖാരിഫ് സീസണില്‍ നെല്ലിന്റെ മിനിമം താങ്ങുവില (എംഎസ്പി) ക്വിന്റലിന് 69 രൂപ കൂട്ടി 2,369 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക...

റെക്കോഡ് വിൽപ്പനയോടെ കേരളം മുഴുവൻ കേരള ചിക്കൻ എത്തുന്നു

കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ...

കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

മൂവാറ്റുപുഴ: കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 60 രൂപവരെ ഏപ്രില്‍ ആദ്യം വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.ഉല്‍പാദനം ഉയർന്നതും വേനല്‍മഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന...

ചിരട്ടയുടെ വില ഉയർന്നു; കിലോയ്ക്ക് 31 രൂപ, കരകൗശല മേഖല ആശങ്കയിൽ

കേരളത്തിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. തമിഴ്നാട്ടിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത്. ഒരു കിലോ ചിരട്ട ഇപ്പോൾ...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ചക്ക കയറ്റി അയച്ച് വ്യാപാരികൾ; തമിഴ്‌നാട്ടില്‍ ചുളക്ക് വില 15 രൂപ വരെ

കേരളത്തില്‍ ചക്കയുടെ വില കിലോക്ക് 30 രൂപയാണ്, ഇതോടെ സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേക്ക് വൻതോതില്‍ ചക്ക കയറ്റുമതി ചെയ്യപ്പെടുകയാണ്.ചക്കയുടെ ഒരു ചുളയ്ക്ക് മാത്രം 15 രൂപയോളമാണ് തമിഴ്നാട്ടിലെ...

സര്‍വകാല റെക്കോര്‍ഡില്‍ കുരുമുളക്

കൊച്ചി: വിളവെടുപ്പ് സീസണ്‍ കഴിയാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ തയ്യാറായി നിൽക്കുകയാണ് ഇന്ന് കുരുമുളകിന്റെ വില.കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക്...

ഇളനീരിന് വിപണിയില്‍ വൻവില

സംസ്ഥാനത്ത് ഇളനീരിന് അനിയന്ത്രിതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. റമദാൻ വിപണിയില്‍ ഇളനീരിനും ആവശ്യക്കാർ ഏറെയാണ്. പലരും നോമ്പുതുറക്കാൻ ഉപയോഗിക്കുന്നത് ഇളനീരാണ്.കൂടാതെ പൊള്ളുന്ന ചൂടില്‍ ആശ്വാസം നേടാൻ ഇളനീർ...

പഞ്ചസാര ഉല്‍പ്പാദനത്തില്‍ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 2024-25 സീസണിൽ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ സീസണിലെ ഉല്‍പ്പാദനമായ 31.9 ദശലക്ഷം ടണ്ണില്‍ നിന്ന് ഇത്തവണ 25.8 ദശലക്ഷം...

നുറുക്കലരിയുടെ കയറ്റുമതി നിരോധനം സർക്കാർ നീക്കി

നുറുക്കലരിയുടെ (ബ്രോക്കന്‍ റൈസ്) കയറ്റുമതി നിരോധനം നീക്കി സര്‍ക്കാര്‍. ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത് കയറ്റുമതി പ്രോത്സാഹിപ്പിക്കലാണ്. 2022 സെപ്റ്റംബറിലാണ് ഈ വിഭാഗത്തിന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. കയറ്റുമതി...