February 4, 2026

Agriculture

പച്ചക്കറി വില കുതിക്കുന്നു

ആലപ്പുഴ: ഒരാഴ്ചയ്ക്കിടെ പച്ചക്കറിവിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി. ബീന്‍സിന്റെ വില ഇരട്ടിയായി. സവാള, ചെറിയ ഉള്ളി തുടങ്ങിയവയ്ക്കും വില ഉയർന്നു. കഴിഞ്ഞയാഴ്ചവരെ വില കുറയുകയായിരുന്ന സവാളയുടെ വില...

ഇന്ത്യയുടെ യൂറിയ ഇറക്കുമതി ഇരട്ടിയിലധികം വര്‍ധിച്ചു

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ യൂറിയ ഇറക്കുമതി ഇരട്ടിയിലധികം വര്‍ദ്ധിച്ച് 58.62 ലക്ഷം ടണ്ണായതായി സര്‍ക്കാര്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് 17.5 ലക്ഷം ടണ്‍...

ക്ഷീരമേഖല സമഗ്ര സർവേ ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖല സമഗ്ര സർവേ നവംബർ 1ന് തുടങ്ങും. രാവിലെ 8ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിലെ പശുക്കളുടെ കണക്കെടുപ്പോടെയാണ് സർവേ ആരംഭിക്കുന്നത്. വിവര...

കുത്തനെ ഇടിഞ്ഞ് സവാള വില

കുത്തനെ ഇടിഞ്ഞ് സവാള വില കുറച്ചുനാളുകളായി കുത്തനെ ഉയർന്നുനിന്ന സവാള വിലയിൽ ഇടിവ്. ബുധനാഴ്ചത്തെ മൊത്തവ്യാപാരവിപണിയില്‍ കിലോയ്ക്ക് 22-28 രൂപയാണ് വില. സാധാരണയായി സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ സവാളവിലയിൽ...

യൂറിയ ഇതര വളങ്ങൾക്കുള്ള സബ്‌സിഡി കൂട്ടി

ന്യൂഡൽഹി: യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. കഴിഞ്ഞ വർഷം റാബി സീസണിൽ (ഒക്ടോബർ-മാർച്ച്) 24,000 കോടി രൂപയായിരുന്നു സബ്‌സിഡിത്തുകയായി നീക്കി വച്ചതെങ്കിൽ...

രാജ്യാന്തര കുരുമുളക് സമ്മേളനം ഇന്ന് മുതൽ

കൊച്ചി: രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ വാർഷിക സമ്മേളനം ഇന്നും നാളെയും ലെ മെറി ഡിയൻ ഹോട്ടലിൽ സംഘടിപ്പിക്കും. ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ സ്ഥി...

നെല്ലുസംഭരണം തീരുമാനം നീളുന്നു: മില്ലുടമകളുമായി ചര്‍ച്ച വീണ്ടും

നെന്മാറ: ഒന്നാംവിള കൊയ്ത്ത് 50 ശതമാനത്തിലേറെ പൂർത്തിയായിട്ടും സംഭരണവിലയിലും മില്ലുകളെ അനുവദിക്കുന്നതിലും തീരുമാനമായില്ല. സപ്ലൈകോയാണ് കർഷകരില്‍നിന്നും നെല്ല് സംഭരിക്കുന്നതിന് സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്താറുള്ളത്. മുൻപ് രണ്ടുതവണ മില്ലുകളുമായി...

ഉള്ളിക്ക് വമ്പൻ വിലക്കയറ്റം!

ഇത്തവണ പെയ്ത കനത്തമഴ ഉള്ളി വിലയില്‍ വരും മാസങ്ങളില്‍ വലിയ ചലനങ്ങളാകും സൃഷ്ടിക്കുക. 80 ശതമാനത്തിലധികം ഉള്ളി കൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളി ക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്നാണ്...

കാലിത്തീറ്റ വിലകുറച്ചു

തിരുവനന്തപുരം: കാലിത്തീറ്റകളുടെ വിലകുറച്ച് കേരള ഫീഡ്‌സ് ലിമിറ്റഡ്. ഒരു ചാക്ക് എലൈറ്റ് കാലിത്തീറ്റയ്ക്ക് 1455 രൂപ, മിടുക്കി കാലിത്തീറ്റയ്ക്ക് 1285 രൂപ, ഡയറി റിച്ച് പ്ലസ് 1370...

ക്ഷീരഗ്രാമം പദ്ധതികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നിന്നും ക്ഷീരശ്രീ പോർട്ടൽ മുഖേന (www.ksheerasree.kerala.gov.in) 31 വരെ അപേക്ഷിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾ...