വെളിച്ചെണ്ണ വില ഉയർന്നു; കൊപ്ര വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിലെ മില്ലുകാർ ഇന്ന് വെളിച്ചെണ്ണയുടെ വില കൂട്ടിയെങ്കിലും കൊപ്രയുടെ വില ഉയർത്താൻ തയ്യാറായില്ല. സ്റ്റോക്കിലുള്ള വെളിച്ചെണ്ണ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് മില്ലുകാർ. ഇതിനിടെ, അയ്യപ്പഭക്തരിൽ...
