വെളിച്ചെണ്ണ വില ഉയർന്നു; കൊപ്ര, റബർ, ഏലം, കുരുമുളക് വിപണി വില അറിയാം
സംസ്ഥാനത്ത് നാളികേര ഉൽപ്പന്നങ്ങളുടെ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ക്രിസ്മസ് ആഘോഷങ്ങൾ അടുത്തതോടെ വെളിച്ചെണ്ണക്ക് വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാവുകയും തമിഴ്‌നാട്ടിലെ മില്ലുകൾ നിരക്ക്...
