റബർ വിപണി പ്രതീക്ഷയിൽ; കൊക്കോ വിലയിൽ ഇടിവ്
സംസ്ഥാനത്തെ പ്രധാന വിപണികളിൽ റബറിന്റെ ക്ഷാമം രൂക്ഷമാകുമെന്ന പ്രവചനങ്ങൾ ടയർ നിർമ്മാതാക്കളെ ആശങ്കയിലാക്കി. ജനുവരിയിൽ പകൽ താപനില പതിവിനേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന കാലാവസ്ഥ വകുപ്പിന്റെ...
സംസ്ഥാനത്തെ പ്രധാന വിപണികളിൽ റബറിന്റെ ക്ഷാമം രൂക്ഷമാകുമെന്ന പ്രവചനങ്ങൾ ടയർ നിർമ്മാതാക്കളെ ആശങ്കയിലാക്കി. ജനുവരിയിൽ പകൽ താപനില പതിവിനേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന കാലാവസ്ഥ വകുപ്പിന്റെ...
ഏലക്കയുടെ വിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായതോടെ ആദ്യ ലേലത്തിൽ വില കുറവായിരുന്നു, എന്നാൽ രണ്ടാം ലേലത്തിൽ ഇത് കിലോ 3000 രൂപയേയും പിന്നിട്ടു. ശരാശരി ഇനം ഏലക്ക...
ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടി രൂപയിലെത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജൈവ ഉല്‍പ്പാദനത്തിനായുള്ള ദേശീയ...
ഇന്ത്യ അടുത്ത നാല് വർഷത്തിനുള്ളിൽ 10 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അഭൂതപൂർവമായ അരി ശേഖരവും മികച്ച വിളവെടുപ്പുമാണ്...
പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ...
വടകര: നാളികേരത്തിന്റെ വില ഉയരുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് സന്തോഷിക്കാനായി പുതിയൊരു കാരണവും എത്തിയിരിക്കുന്നു. പരമ്പരാഗതമായ കൊപ്ര, വെളിച്ചെണ്ണ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗപ്പെടുന്നതായിരുന്ന തേങ്ങയുടെ ഉപയോഗം, ഇപ്പൊഴെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ...
തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ. ഓരോ ജില്ലയിലും കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25...
കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 സീസണില്‍ ഫെയര്‍ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,582 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില...
കേരളത്തിൽ കുരുമുളക് വിലയിൽ തുടർച്ചയായി ഇടിയുകയാണെങ്കിലും ഹൈറേഞ്ചിലും നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും ചരക്കിന് വിൽപ്പനക്കാർ കുറവാണ്. ക്രിസ്തുമസിന് ഒരാഴ്ച്ച മുന്നേ ഉൽപ്പന്ന വിൽപ്പനയ്ക്ക് ചെറുകിട കർഷകർ...
കോട്ടയം: സ്വന്തം ബ്രാന്‍ഡിലുള്ള വൻതേൻ വിപണിയിലിറക്കാൻ ഒരുങ്ങി റബ്ബര്‍ബോര്‍ഡ്. ഈ മാസം 23-ന് വിപണിയിലിറക്കും. റബ്‌നേ എന്ന പേരിലാണ് തേന്‍ ഇറക്കുന്നത്. റാന്നി ചേത്തക്കല്‍ സെന്‍ട്രല്‍ എക്‌സ്‌പെരിമെന്റ്‌സ്...