February 4, 2026

കാനറ ബാങ്ക് പ്രോപ്പർട്ടി എക്സ്പോ; സമാപനം ഇന്ന്

0
canarabank2672023

കൊച്ചി: കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖാ പരിസരത്ത് നടക്കുന്ന പ്രോപ്പർട്ടി എക്സ്പോ പൊതുജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഇന്നത്തേക്കുകൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.

വീട് വാങ്ങാൻ ആഗ്രഹിക്കുന്നർക്കും നിക്ഷേപകർക്കും ഇതൊരു മികച്ച അവസരമാണെന്ന് കാനറ ബാങ്ക് എആർഎം ചീഫ് മാനേജർ പി. ഷിജു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖയുമായി ബന്ധപ്പെടുക. ഫോൺ : 8281991413.

Leave a Reply

Your email address will not be published. Required fields are marked *