February 4, 2026

ബ്രിട്ടാണിയ സിഇഒ വരുൺ ബെറി രാജിവച്ചു

0
jrjioehf

മുംബൈ: ബ്രിട്ടാണിയവൈസ് ചെയർമാനും മാനേജിങ് ഡയറക്ടറും സിഇഒയുമായ വരുൺ ബെറി രാജിവച്ചു. പകരം രക്ഷിത് ഹർഗാവയെ കമ്പനി എംഡിയും സിഇഒയുമായി നിയമിച്ചു. ഡിസംബർ 15ന് അദ്ദേഹം ചുമതലയേറ്റെടുക്കുമെന്ന് ബ്രിട്ടാണിയ ഓഹരി വിപണികൾക്കു സമർപ്പിച്ച രേഖയിൽ പറയുന്നു.

ഇക്കാലയളവിൽ നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ എൻ. വെങ്കടരാമാനായിരിക്കും ചുമതല. വരുൺ ബ്രിട്ടാണിയയിലെത്തുന്നത്2013 ലാണ്. കഴിഞ്ഞ മേയിലാണ് കമ്പനിയുടെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *