January 29, 2026

മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ൽ ബ്രൈ​ഡ്സ് ഓ​ഫ് ഇ​ന്ത്യ ക്യാമ്പ​യി​ന് തുടക്കം

0
malabar-2025-11-25-14-35-53

കൊ​​​ച്ചി: മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ ബ്രൈ​​​ഡ്സ് ഓ​​​ഫ് ഇ​​​ന്ത്യ ക്യാമ്പ​​​യി​​​ൻ പ​​​തി​​​ന​​​ഞ്ചാം എഡി​​​ഷ​​​ൻ ആരംഭിച്ചു.വി​​​വാ​​​ഹ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വ​​​ധു​​​വി​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ക​​​യും അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാറു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ക്യാമ്പ​​​യി​​​നി​​​ല്‍ പ്രധാനമായും രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

അതെസമയം ബ്രൈ​​​ഡ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ 15 ാം എ​​ഡി​​​ഷ​​​നി​​​ല്‍ 22 വ​​​ധു​​​ക്ക​​​ളും 10 സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ളും ഒ​​​രു​​​മി​​​ച്ച് അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *