March 22, 2026

ബോണ്ട് വിൽപന: 5400 കോടി രൂപ നേടി മുത്തൂറ്റ് ഫിനാൻസ്

0
images (1) (1)

കൊച്ചി: രാജ്യാന്തര കടപ്പത്ര വിപണിയിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് 60 കോടി ഡോളർ (5400 കോടി രൂപ) ശേഖരിക്കും. വിവിധതരം വായ്പകൾ കൊടുക്കാനായി ഈ തുക ഉപയോഗിക്കും.ബോണ്ട് നിക്ഷേപത്തിന്റെ 49% യുഎസിൽ നിന്നാണ്, 36% ഏഷ്യൻ രാജ്യങ്ങളിൽ നിന്നും.

ബാങ്കുകളും ധന, ഇൻഷുറൻസ് സ്ഥാപനങ്ങളും കടപ്പത്രം വാങ്ങുന്നതിൽ പങ്കാളികളായി. മുത്തൂറ്റ് ഫിനാൻസിൽ നിക്ഷേപകർക്കുള്ള വിശ്വാസമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *