ഗോദ്‌റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപുമായി സഹകരിക്കുന്നു
കൊച്ചി: ചെറുനിര നഗരങ്ങളിലെ എംഎ സ്എംഇകൾക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിനായി ഗോദ്റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കുന്നു. ഈ മേഖലകളിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശക്തമായ സാന്നിധ്യവും വിപണിയിലെ...
