September 27, 2026

Blog

കുടുംബശ്രീ വിൻ്റര്‍ വണ്ടര്‍ ഫെസ്റ്റ് 20 മുതൽ

തളിപ്പറമ്പ്: കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ വിൻ്റർ വണ്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറില്‍ ഡിസംബർ 20 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ ഭക്ഷ്യവിപണ മേളയാണ് പ്രധാന...

നിക്ഷേപം ലക്ഷ്യം; നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം

നിക്ഷേപം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഒമാനും ജോര്‍ദാനും എത്യോപ്യയുമാണ് മോദി സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഒമാന്‍ സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രഖ്യാപനവും വിപണി...

കത്തിക്കയറി സ്വര്‍ണവില! പവന് 99,280 രൂപ

ഇന്ന് രണ്ടാം തവണയും സ്വർണവിലയിൽ കുതിച്ചുച്ചാട്ടം. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ കൂടി ഒരു...

എ​ഐ മ​ത്സ​ര​ക്ഷ​മ​ത: മൂ​ന്നാം സ്ഥാ​നം ഇന്ത്യയ്ക്ക്

സ്റ്റാ​​ൻ​​ഫോ​​ർ​​ഡ്: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് രം​​ഗ​​ത്ത് ലോ​​ക​​ത്തെ ഏ​​റ്റ​​വും മിക​​ച്ച മ​​ത്സ​​ര​​ക്ഷ​​മ​​ത​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ മൂ​​ന്നാം സ്ഥാനം ഇ​​ന്ത്യയ്ക്ക് എന്ന് സ്റ്റാൻ​​ഫോ​​ർ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.ആ​​ഗോ​​ള നി​​ർ​​മി​​ത ബു​​ദ്ധി മേ​​ഖ​​ല​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ...

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 98,800 കൂടി

റെക്കോർഡ് ഭേദിച്ച്‌ സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ വർധിച്ച്‌ ഒരു പവന് 98,800 രൂപയാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 12,350...

ക്യുഐപി വഴി 10,000 കോടി രൂപ സമാഹരിച്ച് സ്വിഗ്ഗി

സ്വിഗ്ഗി ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷൻ പ്ലേസ്മെന്റ് വഴി 10,000 കോടി രൂപ സമാഹരിച്ചു. 21 മ്യൂച്വൽ ഫണ്ടുകൾ, എട്ട് ആഭ്യന്തര ഇൻഷുറൻസ് കമ്പനികൾ, 50 ആഗോള നിക്ഷേപകർ എന്നിവരുൾപ്പെടെ...

മഖാന മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രം

മഖാന ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് 476 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2025-26 മുതല്‍ 2030-31 വരെയാണ് പദ്ധതി കാലാവധി. ഗവേഷണം, ഗുണനിലവാരമുള്ള വിത്തുകള്‍, കര്‍ഷക പരിശീലനം,...

മികച്ച വില്‍പ്പനയുടെ നിറവില്‍ ഏഥര്‍ റിസ്ത

മികച്ച വില്‍പ്പനയുടെ നിറവില്‍ ഏഥര്‍ റിസ്ത, 2025 മെയ് മാസത്തില്‍ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് കടന്ന് ആറു മാസത്തിനുള്ളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ലക്ഷം യൂണിറ്റ്...

ആസ്‌റ്റർ ഒരുക്കുന്നു 120 കോടി രൂപയുടെ കാൻസർ ചികിത്സാ പദ്ധതി

കോഴിക്കോട്: 120 കോടി രൂപയുടെ പദ്ധതിയുമായി ആർഡിഎം ഹെൽത്ത് കെയർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായാണ് പദ്ധതി മുന്നോട്ടു വെയ്ക്കുന്നത്. ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

കേരള ഗ്രാമീണ ബാങ്കിന് പുതിയ ലോഗോ

തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്കിൻ്റെ ഔദ്യോഗിക പുനർനാമകരണത്തിന്റേയും ഏകീകൃത ലോഗോയുടെയും പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു.ലോക്‌ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ജനറൽ...