കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരംഭിക്കുന്നവർക്ക് സ്വാഗതം
ചെന്നൈ: കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാൻ വ്യവസായ വകുപ്പും സംസ്ഥാന സർക്കാറും സന്നദ്ധരെന്ന് മന്ത്രി പി. രാജീവ്. ജനുവരിയിൽ കേരളത്തിൽ നടക്കാൻപോകുന്ന ആഗോള...
