ഓല ഇലക്ട്രിക് ഓഹരി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വില തുടർച്ചയായി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ...
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വില തുടർച്ചയായി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ...
ഭാരതി എയര്‍ടെല്‍ ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ 31,850 കോടി രൂപയ്ക്കാണ് ഇടപാട് നടത്തുന്നത്. ഭാരതി ഗ്ലോബലിന്റെ...
കറന്‍സി രഹിത വിപണിയിലേക്ക് ചുവടുവെച്ച് മാലദ്വീപ്. യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതിന് ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിനിടെയാണ്...
ഓഹരികളില്‍ കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് എൽഐസിഏകദേശം 1.30 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം ഇക്വിറ്റികളില്‍ നടത്താന്‍ ലക്ഷ്യമിടുന്നതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വന്നതോടുകൂടി ജീവനക്കാരുടെ എണ്ണം വീണ്ടും കുറച്ച് ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ്...
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്ന് രാത്രിയോടുകൂടി അവസാനിക്കും. എയർ കണ്ടീഷണറുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് 80% വരെ കിഴിവുകളുമായാണ് വിൽപന അവസാനിക്കുന്നത്.
മുംബൈ: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് എതിരെ ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണികൾ. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തി....
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന. ഗ്രാമിന് 25 രൂപ വർധിച്ച് 6470 രൂപയായി. പവന് 200 രൂപ കൂടി 51,760 രൂപയിലെത്തി. ഓഗസ്റ്റ് അഞ്ചിനു ശേഷമുള്ള ഉയര്‍ന്ന...
എണ്ണ വില തിരിച്ചുകയറ്റത്തിന്റെ പാതയിലെങ്കിലും അധികം വൈകാതെ കുറയുമെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ. കൂടതെ...
4ജി,5ജി സേവനങ്ങള്‍ ലഭിക്കുന്ന തരത്തിൽ ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. ഉപയോക്താക്കള്‍ക്ക് നിലവിൽ ഉപയോഗിക്കുന്ന സിം കാര്‍ഡ്...