July 21, 2026

Blog

എല്‍ ജിയുടെ ഓണം സെലിബ്രേഷന്‍ ‘ട്രഡീഷന്‍ വിത്ത് ഇന്നോവേഷന്‍’ ആരംഭിച്ചു

ഈ ഓണത്തിന് മികച്ച ഡിസ്‌കൗണ്ടുകളാണ് എല്‍ ജി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 26% ഡിസ്‌കൗണ്ട് വാഗ്‌ദാനം നല്‍കുന്നു. ഡൗണ്‍ പേമെന്റ് ആവശ്യമില്ലാതെ തന്നെ ലോണ്‍ സൗകര്യം ഒരുക്കിയിരിക്കുന്നു....

മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,715 ആണ്. ഈ മാസത്തിലെ...

വെളിച്ചെണ്ണ, കുരുമുളക് വിലകൾ വർധിച്ചു; മാറ്റമില്ലാതെ റബ്ബർ വില

റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ തന്നെ തുടരുകയാണ് റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില ഇന്നും 235 രൂപ തന്നെ....

ടെലിഗ്രാം സി ഇ ഒ പാവേല്‍ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് കോടതി

മോസ്‌കോ: ടെലിഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിനെതിരെ ഫ്രഞ്ച് ജഡ്ജി അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ദുരോവിന് ആവശ്യമായ ജാമ്യം അനുവദിച്ചിട്ടും, അദ്ദേഹത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്ന്...

ഇനി മുതൽ വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ നമ്പറിന്റെ ആവശ്യമില്ല

സാമൂഹികമാധ്യമങ്ങളുടെ കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ്. വേഗത്തിൽ ആശയവിനിമയം നടത്താനും, ഫയലുകൾ, ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ കൈമാറാനും ആദ്യ പരിഗണന വാട്സ്ആപ്പിന് ആയിരിക്കും. എന്നിരുന്നാലും, എന്നാൽ...

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ ആരംഭിക്കുക....

രാജ്യത്ത് അതിവേഗ ഡെലിവറിക്ക് ആമസോണ്‍

ആമസോൺ ഇന്ത്യയിൽ അതിവേഗ ഡെലിവറി സേവനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്, 2025ന്റെ ആദ്യ പാദത്തിൽ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, അതിവേഗം വളരുന്ന...

സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സ്വർണവില കൂടുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

ടെലിഗ്രാമിനെതിരെ ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ടത് ഐടി മന്ത്രാലയം

പാരീസില്‍ ടെലിഗ്രാമിന്റെ സ്ഥാപകനായ പവല്‍ ദുറോവിന്റെ അറസ്റ്റിനെ തുടര്‍ന്ന്, ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലിഗ്രാമിനെതിരെയുള്ള അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടെലിഗ്രാമുമായി ബന്ധപ്പെട്ട...

യൂട്യൂബ്; എല്ലാ പ്രീമിയം പ്ലാനുകളുടേയും നിരക്ക് വർദ്ധിക്കും

യുട്യൂബ് പ്രീമിയത്തിന്റെ എല്ലാ പ്രീമിയം പ്ലാനുകളിലും നിരക്കുകൾ വർദ്ധിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ, അതായത്, വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം ഈ...