ഓണത്തിന് മധുരം പകരാൻ ഈസ്റ്റേൺ റെഡി ടു കുക്ക് പായസം
ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് ഈസ്റ്റേൺ. ഇപ്പോഴിതാ റെഡി ടു കുക്ക് വിഭവങ്ങളിലേയ്ക്കും സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനു മുന്നോടിയായി ഓണത്തിന് മധുരം പകരാൻ ഗോതമ്പ്,...
