ഈ ഓണക്കാലത്ത് സ്വര്‍ണവില കുതിച്ചുകയറുന്നു; ഇന്നലേയും ഇന്നുമായി 1280 രൂപ വർദ്ധിച്ചു
കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്ത് സ്വര്‍ണവില വലിയ ഉയരത്തിലേക്കാണ് കുതിച്ചത്. ഇന്നലെയും ഇന്നും ഒരുമിച്ച് 160 രൂപയാണ് ഗ്രാമിന് വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ, കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും...
