വാര്‍ഷിക ഉത്സവ വില്‍പ്പനയുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും
ഇ-കൊമേഴ്സ് പ്രമുഖരായ ഫ്‌ളിപ്കാർട്ടും ആമസോൺ ഇന്ത്യയും ഈ മാസം 26 മുതൽ അവരുടെ വാർഷിക ഉത്സവ വിൽപ്പന ആരംഭിക്കുന്നു. ഫ്‌ളിപ്കാർട്ടും ആമസോണും സെപ്റ്റംബർ 26-ന് പെയ്ഡ് സബ്സ്ക്രൈബർമാർക്കായി...
ഇ-കൊമേഴ്സ് പ്രമുഖരായ ഫ്‌ളിപ്കാർട്ടും ആമസോൺ ഇന്ത്യയും ഈ മാസം 26 മുതൽ അവരുടെ വാർഷിക ഉത്സവ വിൽപ്പന ആരംഭിക്കുന്നു. ഫ്‌ളിപ്കാർട്ടും ആമസോണും സെപ്റ്റംബർ 26-ന് പെയ്ഡ് സബ്സ്ക്രൈബർമാർക്കായി...
രാജ്യത്ത് ആദ്യമായി ഹോര്‍ട്ടികള്‍ച്ചര്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രഖ്യാപിച്ചു. ഇത് ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് സഹായകമാവുകയും സംസ്ഥാനത്തെ പഴങ്ങളുടെ കേന്ദ്രമാക്കുക...
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഒരു പ്രത്യേക ടൗണ്‍ഷിപ്പ് സ്ഥാപിക്കണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു .സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാഹചര്യങ്ങൾ നല്‍കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ...
പ്രശസ്ത ഫ്രൈഡ് ചിക്കൻ ബ്രാൻഡായ കെന്‍റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തിൽ വിൽപ്പനയിൽ ഉണ്ടാകുന്ന ഇടിവാണ് കമ്പനിയെ ആശങ്കയിലാക്കുന്നത്. 2010 മുതൽ...
ലോകത്തിലെ പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ നടക്കുന്ന തൊഴിലാളി സമരം ഇപ്പോൾ വ്യോമയാന മേഖലയിലെ ചര്‍ച്ചാവിഷയമായി മാറുകയാണ്. അമേരിക്കയിലെ ബോയിംഗ് ജീവനക്കാര്‍ ആരംഭിച്ച സമരം ഉടൻ...
ദില്ലി: മോട്ടോറോള എഡ്‌ജ് സീരീസിന്റെ പുതിയ മോഡല്‍, മോട്ടോ എഡ്‌ജ് 50 നിയോ, ഇന്ത്യയില്‍ പുറത്തിറങ്ങി. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോട് കൂടിയ ഈ ഫോണില്‍...
പ്രമുഖ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ ബിസിനസിലെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പുതിയ ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. ഈ തവണ, സ്വര്‍ണവും ഫര്‍ണിച്ചറും...
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ, പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു. 6,480 കോടി രൂപ ചെലവിട്ട്, ഫാസ്റ്റ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം എന്ന...
റിസർവ് ബാങ്കിൻ്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും അതിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന ബാങ്കുകൾക്കെതിരെയാണ് നടപടി.റിസർവ് ബാങ്കിൻ്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ബാങ്കുകളിൽ നിന്ന് ഈടാക്കുന്ന പിഴ നാമമാത്രമാണെന്ന പരാതി നേരത്തെ...
നികുതിദായകരെ സഹായിക്കുന്നതിന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഉപയോഗിച്ച് നികുതി പേയ്മെന്റ് നടത്താനുള്ള പരിധി വർദ്ധിപ്പിച്ചു. ഇതോടെ യുപിഐ വഴി 5 ലക്ഷം...